അക്കിത്തത്തെ തേടി ജ്ഞാനപീഠമെത്തി, മലയാളത്തിന് ആറാമത്തേത്

0
3

ഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത് 93-ാംവയസിലാണ്. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. 2017 ല്‍ പദ്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മലയളാത്തിനു ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here