എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ചു

0
4

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ പനീര്‍ശെല്‍വം വിഭാഗവും ശശികല വിഭാഗവും എത്തിയതോടെയാണിത്. ഇതോടെ ആര്‍.കെ നഗറില്‍ രണ്ടില ചിഹ്നത്തില്‍ ആര്‍ക്കും മത്സരിക്കാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here