ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയിലെ പളനിസ്വാമി – പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതായി സൂചന. പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പളനിസ്വാമി മുഖ്യമന്ത്രിയുമായുള്ള ഫോര്‍മുലക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. ഇതിനിടെ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭര്‍ത്താവ് മാധവന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here