യദ്യൂരപ്പ ബിജെപി കർണാടക അധ്യക്ഷനായി

0

ഡൽഹി: കർണാടകയിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി യദ്യൂരപ്പയെ തെരഞ്ഞെടുത്തു. നിലവിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റും ലോക്സഭാ മെമ്പറുമാണ് യദ്യൂരപ്പ. പ്രഹ്ലാദ് വി ജോഷിക്ക് പകരമാണ് യദ്യൂരപ്പയെ തെരെഞ്ഞെടുത്തത്. അഴിമതി ആരോപണത്തെ തുടർന്ന് 2012ൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോയ ആളാണ് യദ്യൂരപ്പ. ഉത്തർപ്രദേശിലെ പുതിയ പാർട്ടി അധ്യക്ഷനായി കേശവ് പ്രസാദ് മൗര്യയെ തെരഞ്ഞെടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here