പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴു ജില്ലകളിലെ 56 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 383 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഒരു കോടി 20 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here