വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ല വാറണ്ട്

0

ഡൽഹി: മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി 900 കോടി രൂപ വായ്പയെടുത്ത് വിദേശത്ത് സ്വത്തു വാങ്ങിയെന്ന കേസിലാണ് കോടതിയുടെ വിധി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here