ബംഗാള്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നോര്‍ത്ത് 24 പര്‍ഗാനാസിലെ 33 ഉം ഹൗറയിലെ 16 മണ്ഡലങ്ങളും ഉള്‍പ്പെടെ 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് . 345 സ്ഥാനാര്‍ഥികള്‍ ആണ് നാലാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്


Loading...

LEAVE A REPLY

Please enter your comment!
Please enter your name here