ആദര്‍ശ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുവാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്

0

മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുവാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മുംബൈ കോളാബേയില്‍ നിര്‍മിച്ചതാണ് ആദര്‍ശ് ഫ്‌ലാറ്റ് സൊസൈറ്റി. എന്നാല്‍, മന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അനധികൃതമായി ഫ്‌ലാറ്റുകള്‍ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here