ഇ.പി.എഫ് പലിശ കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു

0

ഡല്‍ഹി: ഇ.പി.എഫ് നിക്ഷേപത്തിനുമേലുള്ള പലിശ കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങി. പലിശ 8.8 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇ.പി.എഫ് പലിശ 8.7 ശതമാനമായി കുറയ്ക്കാനായിരുന്നു നേരത്തെ ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here