ചെന്നൈ: ചെന്നെ നുഗംബാക്കം റെയില്‍വെ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ വെട്ടിക്കൊന്ന കേസില്‍ പ്രതി പൊലീസ് പിടിയില്‍. 24 കാരനായ രാംകുമാര്‍ എന്നയാളെയാണ് തിരുനല്‍വേലിയെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here