ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നടന്ന വവിധ പ്രകടനങ്ങള്‍ക്കടെയാണ് സംഘര്‍ഷം. ഏഴോളം പേര്‍ കൊല്ലപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here