രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയുമാണ് കുറച്ചത്.സ്വകാര്യ എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത് .പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here