സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു; വാഹനങ്ങള്‍ ഒലിച്ചു പോയി

0

മുംബൈ: ഗോവ- മുംബൈ ദേശീയപാതയില്‍ സാവിത്രിനദിക്കു കുറുകെയുള്ള പാലം കനത്ത ജലപ്രവാഹത്തില്‍ ഒലിച്ചുപോയി. രണ്ടു ബസുകളും മറ്റു രണ്ടു വാഹനങ്ങളും കാണാതായതായി പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെയാണ് സംഭവമെന്നാണ് നിഗമനം. രത്‌നഗരിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകളാണ് കാണാതായതായി പറയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here