കണ്ണന്താനം ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍

0

ഡല്‍ഹി: ചണ്ഡിഗഡില്‍ ലഫ്. ഗവണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയമിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവിനു ലഭിക്കുന്ന ആദ്യത്തെ സുപ്രധാന പദവിയാണ് കണ്ണന്താനത്തിന്റേത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here