ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ബുള്ളറ്റിന്‍

0

ചെന്നെ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അണുബാധയെ തുടര്‍ന്ന് അവര്‍ക്ക് വിവിധ തരത്തിലുള്ള ചികിത്സകള്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 22നാണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here