ചാരപണി: പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

0

ഡല്‍ഹി: പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഡല്‍ഹി ചാണക്യപുരി പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ മെഹമൂദ് അക്തര്‍ എന്നയാളെയാണ് പിടികൂടിയത്. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വച്ചതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.ഇന്‍റലിന്‍ജസ് വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇയാൾ പോലീസ് പിടിയിലായത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here