ഗുര്‍മീത് സിങ്ങിന്റ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

0
6

ചണ്ഡീഗഢ്:  ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദേരാ സച്ചാ സൗദയിലെ സിര്‍സയിലെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് പുറത്തെത്തിച്ചത്. ഇവരിപ്പോള്‍ ശിശു സംരക്ഷണ വകുപ്പിന്റെ സരംക്ഷണയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here