ബിലാസ്പൂർ: ഛത്തീസ്ഗഢിൽ നക്സുലുകളുമായുള്ള ഏറ്റുമുട്ടലിൽ 11 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ടെത്താനായി സൈനിക ഹെലിക്കോപ്റ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സുഖ്മ ജില്ലിയിൽ ചിന്താഗുഭക്കടുത്ത് കലാ പതാറിലാണ് ഏറ്റുമുട്ടലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here