സ്വർണ നിറമുള്ള ടാൻസ്പരന്റ് ഗൗൺ, ശരീര നിറമുള്ള ഇന്നർ … വീണ്ടും ചർച്ചയായി ഉർഫി

ഗോൾഡൻ നിറത്തിലുള്ള ട്രാൻസ്പരന്റ് ഗൗണാണ് ഉർഫി ജാവേദ് ധരിച്ചത്. സ്ലീവ് ലെസ് ഗൗണിന് താഴെയായി ശരീരത്തിന്റെ അതേ നിറമുള്ള ഒരു ഇന്നറും. നടിയുടെ പുത്തൻ ലുക്ക് പതിവു പോലെ ഇക്കുറിയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മുംബൈയിലെ ബേട്ടി ഫണ്ട് റൈസർ ഫാഷൻ ഷോയിലാണ് പുത്തൻ ലുക്കിൽ ഉർഫി എത്തിയത്. 

ശരീരം മുഴുവനായി കാണുന്ന രീതിയിലായിരുന്നു വസ്ത്രം. ട്രാൻസ്പരന്റ് ഗൗണിനൊപ്പം കമ്മൽ മാത്രമാണ് ആക്സസറി. ഇതാണ് ഇത്തവണ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഡാർക്ക് കളർ ലിപ്സ്റ്റിക്കും സ്മോക്കി ഐസും ഉർഫിക്ക് സെക്സി ലുക്ക് നൽകി. സമാനമായ വസ്ത്രധാരണത്തിന്
റിയാനയും മേഗൻ ഫോക്സുമെല്ലാം നേരത്തെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.


സോഷ്യൽ മീഡിയയിൽ ഉർഫിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here