തിരുവനന്തപുരം: പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുളള കുട്ടികള്‍ക്കു കോവിഡ് പ്രതിരോധ മരുന്നു നല്‍കാനുള്ള രജിസ്ട്രേഷന് തുടങ്ങി. ഓണ്‍ലൈനായും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് നല്‍കാനാണ് തീരുമാനം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു സംവിധാനമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷന് സ്കൂള്‍ വഴി പുര്‍ത്തിയാക്കും. പദ്ധതിക്കായി അഞ്ചു ലക്ഷം ഡോസ് കോവാക്സിന് ശനിയാഴ്ച സംസ്ഥാനത്തെത്തിച്ചു.
Home Life Style Health, Tourism കുട്ടികള്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് തുടങ്ങി, തിങ്കളാഴ്ച മുതല്‍ നല്കി തുടങ്ങും