തമിഴകത്തുനിന്ന് മറ്റൊരു നിശബ്ദസിനിമ; നായകന്‍ വിജയ് സേതുപതി


വിജയ് സേതുപതി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാന്ധി ടോക്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം. സംവിധാനം ചെയ്യുന്നത്. മൂവി മില്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ദിവേ ധമീജയും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here