സലാറിലെ വരദരാജ മന്നാർ… ജന്മ ദിനത്തിൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

താരത്തിനു ജന്മദിന സമ്മാനമായി അണിയറ പ്രവർത്തകർ പോസ്റ്റർ ഒരുക്കി. സലാറിലെ വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് ജന്മദിനത്തിൽ പുറത്ത് വിട്ട് നടൻ പൃഥ്വിരാജ്.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിലെ വരദരാജ മന്നാര്‍ എത്രമാത്രം ശക്തമാണെന്ന സൂചന പോസ്റ്റർ നൽകുന്നു. സെപ്റ്റംബർ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കെ.ജി.എഫിന്റെ വൻ വിജയത്തിനു ശേഷമാണ് പ്രശാന്ത് സലാർ ഒരുക്കുന്നത്. പ്രഭാസാണ് ചിത്രത്തിലെ നായകൻ. അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.

salaar-movie first look poster Prithviraj

LEAVE A REPLY

Please enter your comment!
Please enter your name here