ഈ വർഷത്തെ അവസാന പൗർണ്ണമി ആഘോഷമാക്കി റിമ കല്ലിങ്കൽ. അവസാന പൗർണ്ണമിയിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി സൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഐശ്വര്യ അശോക് ആണ് ഫൊട്ടോഗ്രാഫർ. കരോലിൻ ജോസഫാണ് ക്രിയേറ്റിവ് ഡയറക്ടർ. പച്ച നിറമുള്ള ആടകൾക്കു ചേരുന്ന വ്യത്യസ്തത പുലർത്തുന്ന ആഭരണങ്ങളാണ് നടി ഉപയോഗിച്ചിട്ടുള്ളത്.
#photoshoot