മമ്മൂട്ടിയുടെ പ്രസ് മീറ്റിന് ട്രോൾ മുഴുവൻ നിഖില വിമലിന്; ട്രോളുകൾക്ക് പ്രോത്സാഹനം നൽകി നിഖില

കഴിഞ്ഞ ദിവസം നടന്ന ‘ദി പ്രീസ്റ്റ്’ പ്രസ് മീറ്റിനു ശേഷം നിഖില വിമലിന് ട്രോൾ പെരുമഴ. മമ്മൂട്ടി സംസാരിക്കുന്നത് സൂക്ഷ്മമായി നോക്കിക്കേട്ടുകൊണ്ടിരിക്കുന്ന നിഖിലയുടെ ചിത്രങ്ങൾക്കാണ് ട്രോൾ.

സലിം കുമാറും കൊച്ചിൻ ഹനീഫയും കൂടിയുള്ള പ്രശസ്ത ട്രോളിൽ മമ്മൂട്ടിയെയും നിഖിലയെയും പ്രതിഷ്‌ടിച്ചാണ് ഇന്റർനാഷണൽ ചളു യൂണിയനിൽ പ്രത്യക്ഷപ്പെട്ട ട്രോളിൽ. പക്ഷെ ട്രോളുകൾക്കെല്ലാം നിഖില പ്രോത്സാഹനം നൽകുന്നുണ്ട്. എന്നാൽപ്പിന്നെ ആയിക്കോട്ടെ എന്ന മട്ടിൽ തന്നെ അടുത്ത ട്രോൾ ഫോട്ടോയും പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here