റോഷൻ മാത്യു, സ്വാസിക ഒന്നിക്കുന്ന ചതുരം നാലിന് എത്തും, ട്രെയ്ലർ പുറത്ത്

റോഷൻ മാത്യു, സ്വാസിക, അലൻസിയർ എന്നിവരെ അണിനിരത്തി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം ചതുരത്തിന്റെ ട്രയ്ലർ പുറത്ത്. നവംബർ നാലിനാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Movie chathuram trailer, film on November 4

LEAVE A REPLY

Please enter your comment!
Please enter your name here