ദിലീപ് നാദിര്‍ഷാ കൂട്ടുകെട്ടില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം കേശ ഈ വീടിന്റെ നാഥന് ഒ.ടി.ടി. റീലിസിനു തയാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സംഘടകള്‍ക്കു കത്തു നല്കി.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. ചിത്രത്തില്‍ ദിലീപിന്റെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉര്‍വശിയാണ് നായിക. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗൂപ്പാണ് നിര്‍മ്മിക്കുന്നത്.