മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ് ഇഷാനി അഭിനയരംഗത്തേക്ക് ചുവടുവച്ചത്. കഴിഞ്ഞ ദിവസം ചിത്രം പുറത്തിറങ്ങി. സിനിമ കണ്ടശേഷം അനിയത്തിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് മൂത്ത ചേച്ചി അഹാന. മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ് ഇഷാനി അഭിനയരംഗത്തേക്ക് ചുവടുവച്ചത്. കഴിഞ്ഞ ദിവസം ചിത്രം പുറത്തിറങ്ങി. സിനിമ കണ്ടശേഷം അനിയത്തിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് മൂത്ത ചേച്ചി അഹാന കൂടുതൽ അർത്ഥവത്തായ പ്രകടനങ്ങൾക്ക് അനുജത്തിക്ക് അവസരം ലഭിക്കട്ടെ എന്ന് അഹാന ആഗ്രഹിക്കുന്നു. എന്നെങ്കിലും താനൊരു സിനിമ സംവിധാനം ചെയ്താൽ, ഇഷാനി അതിലുണ്ടാവും എന്നും അഹാന പ്രത്യാശിക്കുന്നു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ ദിയയാണ് ഇനി കൃഷ്ണകുമാർ കുടുംബത്തിൽ നിന്നും സിനിമയിലെത്താനുള്ളത്. വളരെയധികം ഫോളോവേഴ്സുള്ള യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ദിയ.
