ലാല്‍ജോസിന്റെ ‘നീന’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് ദീപ്തി സതി. ചിത്രത്തിലെ കഥാപാത്രത്തെപോലെ ബോള്‍ഡായ ലുക്കില്തന്നെയാണ് ദീപ്തി നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
സിനിമയില്‍ അത്രയധികം തിളങ്ങിയില്ലെങ്കിലും നവമാധ്യമങ്ങളിലും പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും വ്യത്യസ്ത ലുക്കില്‍ തിളങ്ങുന്ന താരമാണ് ദീപ്തി.
ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയ ദീപ്തിയുടെ പുതിയ ഫോട്ടോകളാണ് വൈറലായത്. പലര്‍ക്കും പടംകണ്ടിട്ട് ദീപ്തിയെ തിരിച്ചറിയാനായില്ലെന്നതാണ് സത്യം.