ചുംബനരംഗം പുറത്തുവിട്ട് നടി ഓവിയ

മലയാളിയാണെങ്കിലും തമിഴ്‌സിനിമയിലാണ് ഓവിയ ഹെലന്റെ തട്ടകം. കശവാണി എന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച താരം തമിഴ്ബിഗ്‌ബോസിലൂടെ തമിഴകം കീഴടക്കുകയായിരുന്നു. തന്റെ ഒരു ചുംബന ചിത്രമാണ് ആരാധകര്‍ക്കായി ഓവിയ പുറത്തുവിട്ടത്.

ചിത്രം വൈറലായതോടെ ഓവിയയുടെ ചുംബനമേറ്റ യുവാവ് ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍. കാമുകനോണോ കക്ഷിയെന്നാണ് ആരാധകരുടെ ചോദ്യം. ‘ലവ്’ എന്നുകുറിച്ച ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഓവിയ ചിത്രം പോസ്റ്റുചെയ്തത്.

https://twitter.com/OviyaaSweetz/status/1349628604146040832

LEAVE A REPLY

Please enter your comment!
Please enter your name here