പ്രണയ ദിനത്തില്‍ സ്‌റ്റൈലിഷായി മീരാ ജാസ്മിന്‍

പ്രണയദിനത്തില്‍ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി മീരാ ജാസ്മിന്‍. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയെടുത്ത ചിത്രങ്ങള്‍ നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം, മലയാള സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ പാതയിലാണ് നടി. ജയറാം നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രം മകളാണ് അണിയറിയില്‍ തയാറാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here