മുണ്ടു മടക്കിക്കുത്തി, പുത്തന്‍ ചുവടുകളുമായി ഭാവനയും കൂട്ടുകാരികളും…വീഡിയോ വൈറല്‍

മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസുമൊക്കെയായി ഭാവനയ്‌ക്കൊപ്പം ശില്‍പ ബാല, ഷഫ്‌ന, മൃദുല എന്നിവര്‍ ചുവടുവച്ചു. ഫ്‌ളാറ്റിലെ പാര്‍ക്കിംഗ് ഏരിയയിലെ ചുവടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലായി.

മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന രംഗങ്ങളാണ് താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ബാഗീ ജീന്‍സും ഷൂസും ലഭ്യമല്ല, ക്ഷമിക്കുമല്ലോയെന്ന അടിക്കുറിപ്പോടെയാണ് നടി ഭാവന വീഡിയോ പങ്കുവച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here