കൊച്ചി: മീടൂ വിവാദത്തിലെ സംവാദത്തിനിടെ മാധ്യമ പ്രവര്‍ത്തകയോടു ഉന്നയിച്ച ചോദ്യത്തിനു ക്ഷമ ചോദിച്ച് നടന് വിനായകന്. ഒട്ടും വ്യക്തപരമായിരുന്നില്ല പരാമര്‍ശമെന്നും എന്നാല്‍ ആ ഭാഷാ പ്രായോഗത്തില്‍ മാധ്യമ പ്രവര്‍ത്തകയായ സഹോദരിക്കു വിഷമം നേരിട്ടത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന് ഫേസ്ബുക്കില്‍ കുറിച്ചു. പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ക്ഷമാപണവുമായി വിനായകന് രംഗത്തെത്തിയത്.
Home Current Affairs culture പരാമര്‍ശം വ്യക്തിപരമായിരുന്നില്ല, മാധ്യമ പ്രവര്‍ത്തക സഹോദരിയോട് ക്ഷമ ചോദിച്ച് നടന് വിനായകന്