തമിഴിലെ പ്രിയങ്കരനായ കോമഡി നടനാണ് പ്രേംജി അമരേന്‍. നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന അദ്ദേഹം ജീവിതത്തിലും അങ്ങനെ തന്നെയെന്ന് തെളിയിക്കുകയാണ്.


നവമാധ്യമങ്ങളില്‍ ഹോട്ട് ഫോട്ടോകള്‍ ഇട്ട് ആരാധകരെ രോമാഞ്ചമണിയിക്കുന്ന നടി യക്ഷികാ ആനന്ദിനിട്ടായിരുന്നു പ്രേംജിയുടെ പണി. ഇന്‍സ്റ്റഗ്രമില്‍ യക്ഷികയിട്ട ഫോട്ടോയ്ക്ക് കീഴില്‍ പുകപറത്തിയ ഇമേജ് ആണ് പ്രേംജി പോസ്റ്റ് ചെയ്തത്.

സംഗതി കോമഡിയായി ആണ് പ്രേംജി പ്രതികരിച്ചതെങ്കിലും ആവേശം മൂത്ത ചില ആരാധകര്‍ അതിലുംകടന്ന മറുപടിച്ചിത്രങ്ങളുമായാണ് രംഗത്തെത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here