ലോകത്തെ ആദ്യ ലേഡീസ് സ്‌പെഷല്‍ ട്രെയിന്‍ 26 വര്‍ഷമായി ഓടുന്നു

0

ശനിയാഴ്ച ട്രെയിനില്‍ കയറിയവരെ ടി.ടി.ആര്‍ റോസാപൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഒപ്പം ഓരോ ഫീഡ്ബാക്ക് ഫോമും നല്‍കി… എന്തായിരുന്നു പ്രത്യേകതയെന്നാവും ചിന്തിക്കുന്നത്.

ലോകത്തെ ആദ്യത്തെ വനിതാ സ്‌പെഷല്‍ ട്രെയിന്‍ മുംബൈ ചര്‍ച്ച്‌ഗേറ്റിനും ബോറാവാലി സ്‌റ്റേഷനുമിടയില്‍ ഓടാന്‍ തുടങ്ങിയിട്ട് 26 വര്‍ഷം പൂര്‍ത്തിയായി.
1992 മേയ് അഞ്ചിനാണ് ഈ സര്‍വീസ് ആരംഭിച്ചത്. രണ്ടു സ്‌റ്റേഷണുകള്‍ക്കുമിടയില്‍ സ്ത്രീ യാത്രക്കാര്‍ക്കു വേണ്ടി മാത്രമായിരുന്നു ഈ സര്‍വീസ്. തുടക്കത്തില്‍ പ്രതിദിനം രണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണം ഇപ്പോള്‍ എട്ടാണ്. 1993 ല്‍ ഈ സര്‍വീസ് വിര്‍വാര്‍ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here