പീഡന പരാതി നല്‍കിയ യുവതിക്ക് രണ്ടാഴ്ച തടവ്

0

പീഡന പരാതി നല്‍കിയ വീട്ടുജോലിക്കാരിക്ക് രണ്ടാഴ്ച തടവ്. ഇന്തോനേഷ്യന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിക്കാണ് സിംഗപ്പൂരില്‍ രണ്ടാഴ്ച തടവ് വിധിച്ചത്.

ജോലി ചെയ്യുന്ന വീട്ടിലെ തൊഴിലുടമയുടെ ഭര്‍ത്താവുമായി ഉഭയകക്ഷി സമ്മതപ്രകാരം ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇടയ്ക്ക് നാട്ടീലേക്ക് പോകാന്‍ ഇവര്‍ അനുമതി ചോദിച്ചെങ്കിലും തൊഴിലുടമ നല്‍കിയില്ല. നാട്ടില്‍ പോകാനുള്ള എഴുപ്പ വഴി കണ്ടെത്തിയാണ് തൊഴിലുടമയുടെ ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിയത്. ഇതു പിടിക്കപ്പെട്ടതോടെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here