ഈ മാലാഖക്കണ്ണുകള്‍ ആരുടേതാണ്?

0
110

‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നിറസാന്നിധ്യമായി മാറിയ നടിയാണ് വീണാ നന്ദകുമാര്‍. യുവാക്കളുടെ ഹൃദയം കവര്‍ന്ന താരമായി മാറിയ വീണ നവമാധ്യമങ്ങളിലും നിരവധി ആരാധകരെ സ്വന്തമാക്കി. തുറന്നനിലപാടുകള്‍ മടികൂടാതെ പറയുന്ന അഭിമുഖങ്ങള്‍ വന്നതോടെ ആരാധകനിരയും കൂടി. ഇത്തവണ തന്റെ കുഞ്ഞുന്നാളിലേയുള്ള ചിത്രങ്ങളാണ് വീണ പങ്കുവച്ചത്. കുഞ്ഞു കണ്ണുകളിലെ നിഷ്‌കളങ്കതയെക്കുറിച്ച് സൂചിപ്പിച്ചിട്ട ചിത്രത്തിന് ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here