നവമാധ്യമങ്ങളില്‍ ഓരോരോ ആചാരങ്ങള്‍ വന്നുപോയിക്കൊണ്ടിരിക്കും. ഐസ് ബക്കറ്റ് തലയില്‍ കമഴ്ത്തുക, ബോട്ടിലിന്റെ അടപ്പ് ചവിട്ടിത്തെറിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ ആചാരങ്ങളാകും ആരെങ്കിലും തുടങ്ങിവയക്കുക.

അടുത്തിടെയായി ട്വിറ്ററില്‍ കത്തിപ്പടരുന്ന ഒന്നാണ് ‘സാരി ചലഞ്ച്’. പ്രമുഖ സിനിമാ താരങ്ങളടക്കം സാരി ചലഞ്ച് ഏറ്റെടുത്തതോടെ ”Saree Twitter” എന്ന ഹാഷ്ടാഗില്‍ നിരവധിപേരാണ് സാരിച്ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നത്. ഇന്ത്യയുടെ സ്വന്തംവേഷമണിഞ്ഞ് വിദേശവനിതകളും സാരി ചലഞ്ചില്‍ പങ്കെടുക്കുന്നുണ്ട്.

https://twitter.com/hashtag/SareeTwitter?src=hash&ref_src=twsrc%5Etfw

LEAVE A REPLY

Please enter your comment!
Please enter your name here