തമന്നയുടെ പുത്തന്‍ലുക്ക്

0
13

തെന്നിന്ത്യന്‍ സിനിമകളിലെ സ്ലിംബ്യൂട്ടി തമന്ന ബാട്ടിയായുടെ പുത്തന്‍ലുക്ക് നവമാധ്യമങ്ങളില്‍ ആരാധകരുടെ മനംകവര്‍ന്നു. പൂവിതളുകള്‍പോലെ വര്‍ണ്ണാഭമായ സ്‌റ്റെയിലന്‍ വേഷത്തിലാണ് ഇത്തവണ ഇന്‍സ്റ്റഗ്രമില്‍ തമന്ന പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

???

A post shared by Tamannaah Bhatia (@tamannaahspeaks) on

ഗൗരി-നൈനിക എന്ന ഫാഷന്‍ഡിസൈനറാണ് വസ്ത്രങ്ങള്‍ തമ്മന്നയ്ക്കായി തുന്നിയത്. പത്തൊന്‍പതാംനൂറ്റാണ്ടിലെ പെയിന്റിംഗുകളെ ഓര്‍മ്മിപ്പിക്കുന്നവിധത്തില്‍ അമേരിക്കന്‍ കലാകാരനായ ട്രാവിസ് ബ്‌ളാക്ക് ആണ് വസ്ത്രത്തിന് കൈകള്‍കൊണ്ട് നിറംപകര്‍ന്നതത്രേ.

എന്തായാലും ഇതുവരെ കാണാത്ത ലുക്കാണ് തമന്നക്ക് ഈ വസ്ത്രം സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here