സണ്ണിക്കുട്ടിക്കെന്ത് ബിക്കിനി

0

സണ്ണിലിയോണ്‍ യുവാക്കളുടെ മാത്രം ഹരമല്ലെന്നതാണ് വസ്തുത. സ്മാര്‍ട്‌ഫോണ്‍ വന്നതോടെയാണ് സണ്ണിയെപോലുള്ള നടിമാര്‍ ഏവര്‍ക്കും ചിരപരിചതയായത്. പോണ്‍ചിത്രങ്ങളില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയതോടെ സണ്ണിയോടുള്ള ആരാധന വേറെ ലെവല്‍ എത്തുകയും ചെയ്തു. യുവാക്കളുടെ മാത്രം കണ്ണിലുടക്കിയ സണ്ണി അങ്ങനെ എല്ലാവര്‍ക്കും സ്വീകാര്യയായി.

ഏറെക്കാലത്തിനുശേഷം ഒരു ബിക്കിനി ഇട്ട ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റുചെയ്തതോടെ എന്തിനാണെന്നു മാത്രം അറിയില്ല,ആരാധകര്‍ ആവേശത്തിലാണത്രേ. സണ്ണിക്കുട്ടിക്കെന്തു ബിക്കിനിയെന്ന ചോദ്യം മാത്രമാണ് ബാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here