കൂടുതല്‍ മേക്കൊപ്പൊന്നുമില്ലാതെ ഹോട്ടായി ശ്രിന്‍ഡ

0
69

”മേക്കപ്പ് കൂടുതലാണോ ചേട്ടാ…” എന്ന ഒറ്റഡയലോഗിലൂടെ വെള്ളിത്തിരയില്‍ സാന്നിധ്യമുറപ്പിച്ച നടിയാണ് ശ്രിന്‍ഡ. 2014-ല്‍ ഇറങ്ങിയ 1983 എന്ന നിവിന്‍ച്ചിത്രത്തിലൂടെയാണ് ശ്രിന്‍ഡ ശ്രദ്ധിക്കപ്പെടുന്നത്.

സ്വാഭാവികാഭിനയത്തിലൂടെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്.

യുവസംവിധായകന്‍ സിജു എസ്. ബാവയുമായുള്ള വിവാഹശേഷം സിനിമകളില്‍നിന്നും വിട്ടുനിന്ന താരത്തിന്റെ ഗംഭീരന്‍ തിരിച്ചുവരവിന്റെ സൂചനയാണ് പുത്തന്‍ലുക്ക് നല്‍കുന്നതും. പാവങ്ങളുടെ രാധികാ ആപ്‌തേ എന്ന വിശേഷണവും ആരാധകര്‍ ശ്രിന്‍ഡയ്ക്ക് ചാര്‍ത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here