നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ സീരിയല്‍താരം പ്രീത പ്രദീപും വിവേക് ആര്‍. നായരും വിവാഹിതരായി.

മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രീത ടിവിപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. കോളജ്കാലംമുതല്‍ വിവേകും പ്രീതയും പ്രണയത്തിലായിരുന്നു. കഴിഞ്ഞവര്‍ഷമാണ് വിവാഹനിശ്ഛയം നടന്നത്. നാലോളം സിനിമകളിലും പ്രീത അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here