നവമാധ്യമക്കൂട്ടായ്മകളില്‍ ദിനംപ്രതി കിടിലന്‍ ഫോട്ടോസ് ഇട്ടാണ് പുതുമുഖനടിമാര്‍ സാന്നിധ്യമറിയിക്കുന്നത്. നിരവധി ആരാധകരാണ് ഓരോ നടീമാര്ക്കും ഫോളോവേഴ്സായുള്ളതും. ഇന്ന് തരംഗമായവയിലൊന്ന് പുതുമുഖ നടി സംയുക്താമേനോന്റെ ചിത്രങ്ങളാണ്. സ്റ്റൈലിഷ് ഹെയര്‍കട്ടും നടിയെ വ്യത്യസ്തയാക്കി. ടൊവീനോയുടെ നായികയായി ീവണ്ടി എന്ന ചിത്രത്തിലൂടെയെത്തിയ സംയുക്തയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
