ബിക്കിനിയില്‍ റിമയും

0

വേറിട്ട അഭിനയംകൊണ്ടും അഭിപ്രായപ്രകടനംകൊണ്ടും ഏറെ ശ്രദ്ധനേടിയ നടിയാണ് റിമാ കല്ലിങ്കല്‍. 22 ഫീമെയില്‍ എന്ന ചിത്രത്തിലെ അഭിനയമാണ് റിമയെ ശ്രദ്ധേയയാക്കിയത്.

കുറച്ചുകാലമായി വാര്‍ത്തകളിലൊന്നും ഇടംനേടാതിരുന്ന റിമയുടെ പേര് നവമാധ്യമങ്ങളില്‍ വീണ്ടും നിറയുകയാണ്. ബിക്കിനി അണിഞ്ഞ റിമയുടെ ചിത്രങ്ങളാണ് ചര്‍ച്ചയ്ക്കാധാരം. സംവിധായകന്‍ ആഷിക് അബുവിന്റെ ഭാര്യകൂടിയാണ് റിമ.

LEAVE A REPLY

Please enter your comment!
Please enter your name here