ബാല്യകാല ചിത്രം പുറത്തുവിട്ട് രശ്മിക

0
140

തെലുങ്ക്‌സിനിമയിലെ താരറാണിയായി മാറുന്ന നടിയാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള രണ്ടുചിത്രങ്ങളും വമ്പന്‍ഹിറ്റുകളായിരുന്നു. നിലവില്‍ നിരവധിചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഈ ഇരുപത്തിമൂന്നുകാരി.

നവമാധ്യമക്കൂട്ടായ്മകളിലും രശ്മികയ്ക്ക് ആരാധകരേറെയാണ്. അടുത്തിടെ തന്റെ ബാല്യകാലചിത്രങ്ങളിലൊന്ന് രശ്മിക ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രം തരംഗമായതോടെ ആരാധകര്‍ രശ്മികയുടെ മറ്റു ബാല്യകാല ചിത്രങ്ങള്‍കൂടി കുത്തിപ്പൊക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here