സാദാ ലുക്കില്‍ പച്ചടോപ്പും ജീന്‍സുമണിഞ്ഞ്…. മേക്കപ്പില്ലാതെ പ്രിയയുടെ ചിത്രങ്ങള്‍

0

മിണ്ടാതെ കൂള്‍ ലുക്കിലുള്ള പ്രിയാപ്രകാശ് വാരിയരുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയാ കണ്ടെത്തിയിരിക്കുന്നത്. ഒറ്റകണ്ണിറുക്കലിലൂടെ തലവര തെളിഞ്ഞ മലയാളിതാരമായ പ്രിയ ഹൈദരാബാദിലെ എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന ചിത്രങ്ങളാണ് പറന്നുനടക്കുന്നത്. സാദാ ലുക്കില്‍ പച്ചടോപ്പും ജീന്‍സുമണിഞ്ഞ് കൂളിങ്ഗ്ലാസുമണിഞ്ഞ പ്രിയയെയാണ് ആരാധകരിലാരോ പിടിച്ച് പടമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here