പൂനം പാണ്ഡേയുടെ ക്രിക്കറ്റ് ആഘോഷം തുടങ്ങി

0

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ കളിച്ചുതുടങ്ങിയതോടെ പതിവുതെറ്റിക്കാതെ മോഡലായ പൂനംപാണ്ഡേയും ആഘോഷം തുടങ്ങി. സംഗതി ഇത്തിരി ഹോട്ടായ കളിയാണെന്നു മാത്രം. ഇന്ത്യദക്ഷിണാഫ്രിക്ക ആദ്യകളി നടന്ന ദിവസം തന്നെ തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ പൂനം അര്‍ദ്ധ നഗ്‌നയായി ആഘോഷത്തിരി കൊളുത്തി. ആരാധകരാകട്ടെ ഒരോവറിലെ ആറു പന്തും സിക്‌സര്‍ പറത്തിയ ആവേശത്തിലുമായി.

View this post on Instagram

A Pic for Team India. #WCW2019

A post shared by Poonam Pandey (@ipoonampandey) on

ആദ്യ കളിയില്‍ ഇന്ത്യ ജയിച്ചു. രണ്ടാം വട്ടം ആസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതോടെ പൂനത്തിന്റെ പോസ്റ്റ് വന്നു. ഇനി പാക്കിസ്ഥാനുമായുള്ള കളിയാണ് വരുന്നതെന്നും എന്തു സര്‍പ്രൈസ് ആണ് ഒരുക്കുന്നതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. തുണിയുടെ നീളം കുറഞ്ഞുകുറഞ്ഞ് ഇന്ത്യന്‍ടീം കപ്പയുര്‍ത്തിയാല്‍ പൂനം പിന്നെ എന്തുയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ആരാധകപ്പട.

View this post on Instagram

It starts Now. #CRICKETWORLDCUP 2019

A post shared by Poonam Pandey (@ipoonampandey) on

LEAVE A REPLY

Please enter your comment!
Please enter your name here