ശബരിമല ദര്‍ശനം നടത്തിയെന്ന് യുവതി, മലചവിട്ടിയത് വേഷപ്രച്ഛന്നയായി

0

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളുമായി ഒരു യുവതി കൂടി രംഗത്ത്. ഇന്നലെ പുലര്‍ച്ചെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കുന്ന കൊല്ലം സ്വദേശിനി മഞ്ജുവിന്റെ വിശദാംശങ്ങള്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് പേജ് പുറത്തുവിട്ടു. ദളിത് മഹിള ഫെഡറേഷന്‍ നേതാവാണ് മഞ്ജു. ഇവര്‍ നേരത്തെയും ദര്‍ശനത്തിനു ശ്രമിച്ചിരുന്നു. പ്രായം ചെന്നപോലെ വേഷപ്രച്ഛന്നയായിട്ടാണ് മഞ്ജു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ദര്‍ശനക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here