തെന്നിന്ത്യയിലെമ്പാടും ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങള്‍ക്ക് ജോഡിയായി വമ്പന്‍ഹിറ്റുകള്‍ക്കൊപ്പമാണ് കാജളിന്റെ സഞ്ചാരം.

ലോകത്തെമ്പാടുമുള്ള ഒരുവിധപ്പെട്ട സ്ഥലങ്ങളൊക്കെ കറങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ താജ്മഹല്‍ ആദ്യമായി കണ്ടപ്പോഴുണ്ടായത് പ്രത്യേക അനുഭവമാണ്. താജ്മഹലിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് കാജള്‍ തന്റെ അനുഭവം വിവരിച്ചത്.

View this post on Instagram

#fortheloveofhistoryanddesign

A post shared by Kajal Aggarwal (@kajalaggarwalofficial) on

താജ്മഹലിന്റെ സൗന്ദര്യവും നിര്‍മ്മാണമികവുമെല്ലാം അമ്പരപ്പിച്ചെന്നും എക്കാലത്തേക്കും തന്റെ മനസില്‍ ഈ സൗന്ദര്യക്കാഴ്ചകള്‍ ഉണ്ടാകുമെന്നും താരം കുറിച്ചു.

View this post on Instagram

#touristythings #worldsbeautifulplaces

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

#strikeapose

A post shared by Kajal Aggarwal (@kajalaggarwalofficial) on

LEAVE A REPLY

Please enter your comment!
Please enter your name here