സിനിമാ നടിമാരുടെ ശരീരവടില്‍ അസൂയതോന്നുക സ്വഭാവികം മാത്രം.
പ്രത്യേകിച്ചും മലയാളിപ്പെണ്ണുങ്ങള്‍ക്ക്.

എന്നാല്‍ മത്സരമൊഴിയാത്ത ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ നടിമാര്‍പെടാപ്പാടുപെടുന്നത് ആരുമോര്‍ക്കാറില്ല.

View this post on Instagram

A post shared by Neha Sharma ? (@nehasharmaofficial) on

വയറ്റില്‍ കൊഴുപ്പടിയാതെയും ആപാദചൂഡം ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യാന്‍ മണിക്കൂറുകളോളമാണ് ഓരോ നടിമാരും ജിമ്മില്‍ ചെലവഴിക്കാറുള്ളത്. ഈ അഭ്യാസത്തിലൊന്നെങ്കിലും ഒരു തവണ ചെയ്തുനോക്കിയാല്‍ അസൂയക്കൊപ്പം നമ്മുടെ തടിയും മടിയും കുറയുമെന്നുറപ്പാണ്.

https://www.facebook.com/officialneha/

ബോളിവുഡ് താരം നേഹാ ശര്‍മ്മയുടെ ഒരു വീഡിയോ കണ്ടുനോക്കൂ. താരതമ്യേന എളുപ്പമുള്ള ഒരു കലാപരിപാടിയാണതില്‍.

നിങ്ങള്‍ക്കും വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമമുറയാണിത്.
മുപ്പത്തൊന്നുകാരിയായ നേഹയുടെ ശരീരസൗന്ദര്യ രഹസ്യത്തിലൊന്ന് ഇത്തരം വ്യായാമ മുറകളാണെന്നു ചുരുക്കം. ഇനി മടി മാറ്റി ഒന്നുട്രൈ ചെയ്തുനോക്കൂ..!!!!

View this post on Instagram

Burn the weekend calories #sundaymotivation

A post shared by Neha Sharma ? (@nehasharmaofficial) on

LEAVE A REPLY

Please enter your comment!
Please enter your name here