തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തതാരമാണ് ഹന്‍സിക മോട്‌വാനി. നടി ഖുശ്ബുവിനോടുള്ള സാമ്യമാണ് ഹന്‍സികയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്. നവമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി ഒരു പുത്തന്‍ലുക്കാണ് ഹന്‍സിക പങ്കുവച്ചിരിക്കുന്നത്.

ബാര്‍ബി പാവക്കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നീല സ്‌കര്‍ട്ടണിഞ്ഞെത്തിയ ഹന്‍സികയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here